താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പദം എടുത്തെഴുതുക :Aതിക്ദാനുഭവംBതിക്ഥാനുഭവംCതിക്ധാനുഭവംDതിക്താനുഭവംAnswer: D. തിക്താനുഭവം Read Explanation: 'തിക്തം' (കയ്പുള്ളത്) + 'അനുഭവം' = തിക്താനുഭവം (കയ്പേറിയ അനുഭവം). Read more in App