App Logo

No.1 PSC Learning App

1M+ Downloads

തേഴ്സ്റ്റണിന്റെ പ്രാഥമിക ഘടകങ്ങളിൽ വരുന്നവ തിരഞ്ഞെടുക്കുക :

  1. ദർശന ഘടകം
  2. പ്രത്യക്ഷണ വേഗതാ ഘടകം
  3. ജി ഘടകം
  4. പദബന്ധ ഘടകം

    Aഇവയൊന്നുമല്ല

    Bi മാത്രം

    Ci, iii എന്നിവ

    Di, ii, iv എന്നിവ

    Answer:

    D. i, ii, iv എന്നിവ

    Read Explanation:

    സംഘ ഘടക സിദ്ധാന്തം (Group Factor theory)

    • സംഘ ഘടക സിദ്ധാന്തത്തിന് രൂപം നൽകിയത് - എൽ.എൽ തേഴ്സ്റ്റൺ (L.L Thurstone) (അമേരിക്കൻ മനഃശാസ്ത്രജ്ഞൻ)
    • അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ബുദ്ധി എന്നത് നിരവധി പ്രാഥമിക ശേഷികളുടെ സമാഹാരമാണ്. 
    • 'G' ഘടകത്തിന്റെ സ്ഥാനത്ത് തേഴ്സ്റ്റൺ നിരവധി പ്രാഥമിക ഘടകങ്ങളെ പ്രതിഷ്ഠിച്ചു.

    തേഴ്സ്റ്റണിന്റെ ഒമ്പത് പ്രാഥമിക ഘടകങ്ങൾ (Humanistic Pragmatism)

    1. ദർശന ഘടകം (Visual Factor - V. Factor) 
    2. ഇന്ദ്രിയാനുഭൂതി ഘടകം / പ്രത്യക്ഷണ വേഗതാ ഘടകം (Perceptual Speed Factor - P. Factor)
    3. ഭാഷാധാരണ ഘടകം/വാചിക ഘടകം (Verbal Factor - V. Factor) 
    4. സംഖ്യാഘടകം (Number Factor - N Factor) 
    5. സ്മൃതി ഘടകം (Memory Factor - M Factor) 
    6. പദബന്ധ ഘടകം (Word Association Factor - W. Factor) 
    7. യുക്തി ചിന്താഘടകം (Reasoning Factor - R Factor) 
    8. വസ്തുക്കളുടെ ത്രിമാനസ്ഥിതി മനസിലാക്കി കൈകാര്യം ചെയ്യാനുള്ള കഴിവ് (Spatial Factor - S. Factor) 
    9. പ്രശ്ന നിർദ്ധാരണ ശേഷി ഘടകം (Problem Solving Factor - P. Factor)

    Related Questions:

    വിനു അതിബുദ്ധിമാൻ ആണ്. ടെർമാൻറെ ബുദ്ധിനിലവാര പ്രകാരം വിനുവിന്റെ ഐക്യു ?
    "ദേഷ്യപ്പെടുവാൻ ആർക്കും കഴിയും അത് എളുപ്പമാണ്. പക്ഷെ ശരിയായ വ്യക്തിയോട്, ശരിയായ അളവിൽ, ശരിയായ സമയത്ത്, ശരിയായ കാര്യത്തിന്, ശരിയായ രീതിയിൽ ദേഷ്യപ്പെടുക എന്നത് അത്ര എളുപ്പമല്ല." - ആരുടെ വാക്കുകളാണ് ?
    ബുദ്ധിക്ക് ദ്രവബുദ്ധി എന്നും ഖരബുദ്ധി എന്നും രണ്ടു സുപ്രധാന ഘടകങ്ങളു ണ്ടെന്ന് അഭിപ്രായപ്പെട്ടത് ആര് ?
    According to Howard Gardner's theory of multiple intelligences, which of the following is not included as a specific type of intelligence?
    വ്യക്ത്യാന്തര ബുദ്ധിയുടെ ക്ഷമത വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നല്കാവുന്ന പ്രവർത്തനം ഏത് ?