Challenger App

No.1 PSC Learning App

1M+ Downloads
തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക

Aകേരളത്തിലെ ആന പരിശീലന കേന്ദ്രമാണ് കോട്ടൂർ

Bകോന്നി ആനത്താവളത്തെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം ഐതിഹ്യമാലയാണ്

Cആനയുടെ മുഴുവൻ അസ്ഥികളും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം ഗവിയിലാണ്

Dകേരളത്തിലെ ആദ്യ കാട്ടാന ഉദ്യാനം നിലവിൽ വരുന്നത് ആനയിറങ്ങലിലാണ്

Answer:

A. കേരളത്തിലെ ആന പരിശീലന കേന്ദ്രമാണ് കോട്ടൂർ


Related Questions:

നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയനാമം ?
2024 ജനുവരിയിൽ കേരളത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ഓന്ത് ഏത് ?
കേരള സംസ്ഥാന കയർ വർഷമായി ആചരിച്ചത് ?
ഇന്ത്യയിലെ ആദ്യ ജെന്‍ഡര്‍ പാര്‍ക്ക്‌ ' തന്റേടം ' കോഴിക്കോട് ആരംഭിച്ചത് ഏത് വർഷമായിരുന്നു ?
അടുത്തിടെ പശ്ചിമഘട്ടത്തിൽ ഇടുക്കി ഏലപ്പാറയിലെ ചോലക്കാടുകളിൽ നിന്ന് കണ്ടെത്തിയ വംശനാശ ഭീഷണി നേരിടുന്ന വൃക്ഷം ഏത് ?