Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്ത് തിരഞ്ഞെടുക്കുക.

Aറൈബോസോമുകൾക്ക് രണ്ട് സബ് യൂനിറ്റുകൾ ഉണ്ട്.

Bറൈബോസോമുകൾ കോശ ദ്രവ്യത്തിൽ സ്വതന്ത്രമായും, അന്തർദ്രവ്യജാലികയിൽ പറ്റിപ്പിടിച്ചും കാണപ്പെടുന്നു.

Cപ്രോകാരിയോട്ടുകളിലെ "70S" റൈബോസോമുകൾ യൂക്കാരിയോട്ടുകളിലെ "80S" റൈബോസോമുകളെകാൾ ചെറുതാണ്.

Dറൈബോസോമുകളിൽ പൊതുവായി 60% പ്രോട്ടീനുകളും, 40% rRNA യും അടങ്ങിയിരിക്കുന്നു.

Answer:

D. റൈബോസോമുകളിൽ പൊതുവായി 60% പ്രോട്ടീനുകളും, 40% rRNA യും അടങ്ങിയിരിക്കുന്നു.

Read Explanation:

  • റൈബോസോമുകളുടെ ഘടനയിൽ പ്രോട്ടീനേക്കാൾ കൂടുതലായി rRNA (റൈബോസോമൽ RNA) ആണ് അടങ്ങിയിരിക്കുന്നത്.

  • ഏകദേശം 60% rRNA-യും 40% പ്രോട്ടീനുകളുമാണ് റൈബോസോമുകളിൽ സാധാരണയായി കാണപ്പെടുന്നത്.


Related Questions:

മനുഷ്യകോശത്തിലെ ക്രോമസോമുകളുടെ എണ്ണം എത്ര ?
ഖർ ഗോബിന്ദ് ഖൊറാന പരീക്ഷണശാലയിൽ കൃത്രിമമായി സമന്വയിപ്പിച്ചത് :
അടുത്തിടെ ചൈനയിൽ ജീൻ എഡിറ്റിംഗിലൂടെ ജനിച്ച ഇരട്ടക്കുട്ടികൾക്ക് _________ രോഗത്തെ പ്രതിരോധിക്കാൻ കഴിവുള്ളതായി പ്രഖ്യാപിക്കപ്പെട്ടു.
Which is the broadest DNA ?
പാരിസ്ഥിതീക പിന്തുടർച്ചയിൽ, ക്ലൈമാക്സ്‌ കമ്മ്യൂണിറ്റി യെ ഇനി പറയുന്നവയിൽ ഏറ്റവും നന്നായി വിവരിക്കുന്നത് ഏതാണ്?