Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്ഥാവനകളിൽ തെറ്റായ പ്രസ്ഥാവന തെരഞ്ഞെടുക്കുക.

  1. സെപ്റ്റംബർ -ഒക്ടോബർ മാസത്തിൽ വിളവെടുക്കുന്ന കൃഷി ആണ് മുണ്ടകൻ കൃഷി .
  2. ശീതകാല നെൽകൃഷി ആണ് വിരിപ്പ് കൃഷി.
  3. മഴക്കാല നെൽകൃഷി ആണ് പുഞ്ചക്കൃഷി.
  4. ശരത്കാല വിള എന്നറിയപ്പെടുന്നത് വിരിപ്പ് കൃഷി ആണ്.

    Aii മാത്രം തെറ്റ്

    Bi, ii, iii തെറ്റ്

    Ci, iv തെറ്റ്

    Dii, iii തെറ്റ്

    Answer:

    B. i, ii, iii തെറ്റ്

    Read Explanation:

    • സെപ്റ്റംബർ -ഒക്ടോബർ മാസത്തിൽ വിളവെടുക്കുന്ന കൃഷി ആണ് വിരിപ്പ്. • ശീതകാല നെൽകൃഷി ആണ് മുണ്ടകൻ. • മഴക്കാല നെൽകൃഷി ആണ് വിരിപ്പ്.


    Related Questions:

    കേരളത്തിലെ പ്രധാന കാർഷിക ഗവേഷണ സ്ഥാപനങ്ങളും അവയുടെ ആസ്ഥാനവും ആണ് ചുവടെ നൽകിയിരിക്കുന്നത്. ശരിയായവ തിരഞ്ഞെടുക്കുക.

    1. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം - കാസർഗോഡ്
    2. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് - കോഴിക്കോട്
    3. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം - ശ്രീകാര്യം, തിരുവനന്തപുരം
    4. കേരള കാർഷിക സർവകലാശാല - തൃശ്ശൂർ
      ശീതകാല നെൽക്കൃഷി രീതി അറിയപ്പെടുന്നത് ?

      താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവന ഏത് ?

      കേരളത്തിൽ ഏലം വിളയുടെ വളർച്ചയ്ക്കാവശ്യമായ ഭൂമിശാസ്ത്ര ഘടകം 

      ഏലത്തിന്റെ ശാസ്ത്രീയ നാമം ?
      കേരള പ്ലാനിങ് ബോർഡിന്റെ അഗ്രികൾച്ചറൽ ഡിവിഷന്റെ പ്രധാന സംരംഭം അല്ലാത്തത് ഏതാണ് ?