Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.

Aകേബിൾ ടീവി നെറ്റ്‌വർക്കിനായി ഉപയോഗിക്കുന്ന നെറ്റ്‌വർക്ക് MAN ആണ്.

Bഒരു സ്കൂളിലെ കമ്പ്യൂട്ടർ ലാബിലെ കമ്പ്യൂട്ടറുകളെ തമ്മിൽ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത് LAN ന് ഉദാഹരണമാണ് .

Cവ്യത്യസ്ത പ്രദേശങ്ങളിലുള്ള കമ്പ്യൂട്ടറുകളെ പോലും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു വലിയ ശൃംഖലയാണ് WAN.

Dഒരു സിറ്റി കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു ഡേറ്റ നെറ്റ്‌വർക്ക് ആണ് PAN.

Answer:

D. ഒരു സിറ്റി കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു ഡേറ്റ നെറ്റ്‌വർക്ക് ആണ് PAN.

Read Explanation:

പേഴ്സണൽ ഏരിയ നെറ്റ്‌വർക്ക് (PAN)

  • ഒരു വ്യക്തിയുടെ പരിധിയിലുള്ള വിനിമയ ഉപകരണങ്ങളുടെ ശൃംഖലയാണിത്.
  • 33 അടി അല്ലെങ്കിൽ 10 മീറ്ററിൽ താഴെയുള്ള ഒരു ചെറിയ ദൂരത്തിൽ മാത്രമാണ് ഈ ശൃംഖലയിൽ ആശയവിനിമയം നടത്താവുന്നത്. 
  • യു.എസ്,ബി ഉപയോഗിച്ച് കൊണ്ട് വയർഡ്(Guided) ആയും,ബ്ലൂടൂത്ത് ഇൻഫ്രാറെഡ് എന്നിവ ഉപയോഗിച്ചുകൊണ്ട് വയർലെസ്സായും(Unguided) PAN ശൃംഖല നിർമിക്കാവുന്നതാണ്.

Related Questions:

ഇന്റെർനെറ്റിൻ്റെ പിതാവ് ?
ടെലഫോൺ വഴി ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ സഹായിക്കുന്ന സംവിധാനം ഏതാണ് ?
നെറ്റ്‌വർക്ക് കമ്യൂണിക്കേഷനുകളിൽ IPDR-ന്റെ ഉദ്ദേശ്യം എന്താണ്?
Ping Command is used to

താഴെ തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന തെരഞ്ഞെടുക്കുക

  1. ഒരു കമ്പ്യൂട്ടർ സിസ്റ്റം നിർമ്മിക്കുന്ന സമയത്ത് ആ കമ്പ്യൂട്ടർ സ്റ്റിസ്റ്റത്തിന്റെ ഹാർഡ് വെയർനെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന അഡ്രസ്സ് ആണ് MAC Address.  
  2. MAC Address  ലെ  സംഖ്യകളുടെ എണ്ണം 16 ആണ്.
  3. MAC Address ന്റെ നീളം  32 ബിറ്റ് ആണ്.