Question:

ഉമ്മിണിത്തമ്പി ദളവയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക ?

Aതിരുവിതാംകൂർ ദിവാനായ വ്യകതി ആണ്

Bതിരുവിതാംകൂർ പോലീസ് സേനക്ക് രൂപം നൽകിയത് ഇദ്ദേഹമാണ്

Cബാലരാമപുരം പട്ടണത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നു

D1811-ൽ ഗൗരി ലക്ഷ്മി അധികാരത്തിൽ വന്നതോടെ ഉമ്മിണി തമ്പിയെ അധികാരത്തിൽ നിന്നു മാറ്റി

Answer:

D. 1811-ൽ ഗൗരി ലക്ഷ്മി അധികാരത്തിൽ വന്നതോടെ ഉമ്മിണി തമ്പിയെ അധികാരത്തിൽ നിന്നു മാറ്റി

Explanation:

1810-ൽ ഗൗരി ലക്ഷ്മി അധികാരത്തിൽ വന്നതോടെ ഉമ്മിണി തമ്പിയെ അധികാരത്തിൽ നിന്നു മാറ്റി


Related Questions:

ചുവടെതന്നിരിക്കുന്നതിൽ നിന്ന് അവിട്ടംതിരുനാൾ ബാലരാമവര്മയുമായി ബന്ധപ്പെട്ടതെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?

(1) ഭരണകാര്യങ്ങളിൽ അവിട്ടംതിരുനാൾ ബാലരാമവർമ അതീവ ശ്രദ്ധാലു ആയിരിന്നു 

(2) ഇദ്ദേഹത്തിന്റെ അനുമതിയോടെ ജയന്തൻനമ്പൂതിരി,ശങ്കരനാരായണൻചെട്ടി, മാത്യുതരകൻ എന്നിവർ
    ചേർന്നു ഒരു ഉപപാചയ സംഘം രൂപീകരിച്ചു ഭരണം നടത്താൻ തുടങ്ങി   

വേലു തമ്പിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?

(I)   ദിനം പ്രതിയുള്ള വരവ് ചിലവ് കണക്കുകൾ നോക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നില്ല 

(II)  ഗ്രാമതലത്തിൽ വരെ വിദ്യാഭാസത്തെയും വിദ്യാഭാസസ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചു 

ശ്രീനാരായണധർമ പരിപാലന യോഗം ആരംഭിച്ചാര് ?

മലയാളി മെമ്മോറിയൽ മഹാരാജാവിന് മുമ്പിൽ സമർപ്പിച്ച വർഷം ?

സഹോദര പ്രസ്ഥാനം ആരംഭിച്ചതാര് ?