താഴെ തന്നിരിക്കുന്നവയിൽ നിന്നും അയഡിനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
- അയഡിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗാവ്യവസ്ഥയാണ് അസ്ഥിക്ഷയം
- തൈറോയ്ഡ് ഗ്രന്ഥിയുടെ ഹോർമോൺ ഉൽപാദനത്തിന് അയഡിൻ ആവശ്യമാണ്
- തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിന് സഹായിക്കുന്നു
- കടൽ വിഭവങ്ങളിൽ അയഡിൻ ധാരാളമായി അടങ്ങിയിരിക്കുന്നു.
Aഎല്ലാം തെറ്റ്
Biv മാത്രം തെറ്റ്
Ciii മാത്രം തെറ്റ്
Di മാത്രം തെറ്റ്