പില്കാലബാല്യത്തിലെ സാമൂഹിക വികസനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക ?
- സഹകരണം പഠിക്കുന്നു, സംഘബോധം വികസിക്കുന്നു.
- അച്ഛനും സഹോദരങ്ങൾക്കും ആണ് അടുത്ത സ്ഥാനം.
- കുടുംബവുമായുള്ള കെട്ടുപാട് ദുർബലമാണ്.
- എതിർലിംഗത്തെ ആകർഷിക്കാനുള്ള ശ്രമങ്ങൾ
- കളിയിടങ്ങളിൽ വച്ച് സാമൂഹിക വികസനം നടക്കുന്നു.
Aഎല്ലാം തെറ്റ്
Bഒന്നും നാലും തെറ്റ്
Cഒന്നും രണ്ടും തെറ്റ്
Dരണ്ടും നാലും തെറ്റ്