Challenger App

No.1 PSC Learning App

1M+ Downloads

ഏക പ്രസ്ഥാനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. 1925 ൽ ആണ് ഏക പ്രസ്ഥാനം നടന്നത്
  2. ഏക പ്രസ്ഥാനം നിലവിൽ വരാൻ കാരണം കാർഷിക പ്രദേശങ്ങളിലെ ഉയർന്ന നികുതിയാണ്
  3. 1928-ൽ ബ്രിട്ടീഷ് ഗവൺമെന്റ് ഏക പ്രസ്ഥാനത്തെ അടിച്ചമർത്തി.
  4. ഏക പ്രസ്ഥാനത്തിന്റെ പ്രധാന നേതാവ് - മദാരി പാസി

    Aഎല്ലാം തെറ്റ്

    B3 മാത്രം തെറ്റ്

    C1, 3 തെറ്റ്

    D1, 4 തെറ്റ്

    Answer:

    C. 1, 3 തെറ്റ്

    Read Explanation:

    ഏക പ്രസ്ഥാനം

    • ഏക പ്രസ്ഥാനത്തിന്റെ (Eka Movement) പശ്ചാത്തലം - ഉത്തർപ്രദേശ് (1921)

    • ഏക പ്രസ്ഥാനം നിലവിൽ വരാൻ കാരണം - കാർഷിക പ്രദേശങ്ങളിലെ ഉയർന്ന നികുതി

    • ഏക പ്രസ്ഥാനത്തിന്റെ പ്രധാന നേതാവ് - മദാരി പാസി (Madari Pasi)

    • 1922-ൽ ബ്രിട്ടീഷ് ഗവൺമെന്റ് ഏക പ്രസ്ഥാനത്തെ അടിച്ചമർത്തി.


    Related Questions:

    അഖിലേന്ത്യാ കിസാൻ കോൺഗ്രസ് പിൽക്കാലത്ത് അറിയപ്പെട്ടിരുന്നത് ?

    Which of the following statements are true?

    1. The communal award of 1932 was announced by British PM Ramsay Mc Donald.

    2.This was yet another expression of British policy of divide and rule.

    ‘നീൽ ദർപ്പൺ’ എന്ന നാടകത്തിൻ്റെ രചയിതാവ് ?

    അഖിലേന്ത്യ കിസാൻ സഭയുടെ പ്രമുഖ നേതാക്കളിൽ ഉലപ്പെടാത്തവർ :

    1. എൻ.ജി, രംഗ
    2. റാം മനോഹർ ലോഹ്യ
    3. ലാലാ ലജ്പത് റായി
    4. ആചാര്യ നരേന്ദ്ര ദേവ്
    5. ദിവാൻ ചമൻ ലാൽ
      Which one of the following Act is called Montague - Chelmsford reforms?