ചുവടെ കൊടുത്തവയിൽ ഒറ്റപെട്ടതു തിരഞ്ഞെടുക്കുകAകുത്താമ്പുള്ളിBബാലരാമപുരംCകലവൂർDചേന്ദമംഗലംAnswer: C. കലവൂർRead Explanation:കാരണം: കുത്താമ്പുള്ളി, ബാലരാമപുരം, ചേന്ദമംഗലം എന്നിവ കേരളത്തിലെ പ്രധാന കൈത്തറി കേന്ദ്രങ്ങളാണ്. എന്നാൽ കലവൂർ "അന്താരാഷ്ട്ര കയർ മ്യൂസിയം" സ്ഥിതിചെയ്യുന്ന സ്ഥലമാണ്.Read more in App