താഴെ നല്കിയവയിൽ അസ്ഥികൂടത്തിൻ്റെ ധർമങ്ങളിൽ പെടാത്തവ തെരഞ്ഞെടുക്കുക.
- ആകൃതി നൽകുന്നു.
- ഉറപ്പ് നൽകുന്നു.
- സംരക്ഷണം നൽകുന്നു.
- ഊർജ്ജം നൽകുന്നു
A2, 3
B2
C4 മാത്രം
Dഇവയൊന്നുമല്ല
താഴെ നല്കിയവയിൽ അസ്ഥികൂടത്തിൻ്റെ ധർമങ്ങളിൽ പെടാത്തവ തെരഞ്ഞെടുക്കുക.
A2, 3
B2
C4 മാത്രം
Dഇവയൊന്നുമല്ല
Related Questions:
തന്നിരിക്കുന്നവയിൽ വിഷമഭംഗവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന / പ്രസ്താവനകൾ കണ്ടെത്തുക
തന്നിരിക്കുന്നവയിൽ തരുണാസ്ഥിയുമായി ബന്ധപ്പെട്ട് ശരിയായവ ഏതെല്ലാം ?
താഴെ പറയുന്ന പ്രസ്താവനകളിൽ വിജാഗിരി സന്ധിയുമായി ബന്ധമില്ലാത്തവ കണ്ടെത്തുക