App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയ ഉപഗ്രഹങ്ങളിൽ സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (sslv) -ന്റെ പ്രഥമ ദൗത്യത്തിൽ വിക്ഷേപിച്ചവ തിരഞ്ഞെടുക്കുക.?

  1. AzaadiSAT

  2. EOS-1

  3. EOS-2

  4. FreedomSAT

A3 മാത്രം

B1 മാത്രം

Cഎല്ലാം

D1, 3 എന്നിവ

Answer:

D. 1, 3 എന്നിവ

Read Explanation:

ജിയോ-പരിസ്ഥിതി പഠനം, വനം, ജലശാസ്ത്രം, കൃഷി, മണ്ണ്, തീരദേശ പഠനം എന്നീ മേഖലകളിലെ താപ അപാകതകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ഒപ്റ്റിക്കല്‍ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹമാണ് EOS-02. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ പ്രമാണിച്ച് ആറ് മാസത്തെ കാലാവധിയോടെ 75 സര്‍ക്കാര്‍ സ്‌കൂളുകളിലെ 750 പെണ്‍കുട്ടികള്‍ ചേര്‍ന്ന് നിര്‍മ്മിച്ചതാണ് ആസാദിസാറ്റ്.


Related Questions:

ബഹിരാകാശ യാത്ര നടത്തിയ മൂന്നാമത്തെ ഇന്ത്യൻ വംശജ ?

പ്രഥമ ഉദ്യമത്തിൽ തന്നെ ചൊവ്വാദൗത്യം വിജയിപ്പിച്ച ലോകത്തിലെ ആദ്യ രാജ്യം ?

ലോകത്ത് ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിച്ച റോക്കറ്റ് ഏതാണ് ?

ചന്ദ്രനിലേക്ക് ആളില്ലാ ഉപഗ്രഹം അയയ്ക്കാനുള്ള ഇന്ത്യന്‍ പദ്ധതിയുടെ പേര് ?

പി എസ് എൽ വി C43 വിക്ഷേപണവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. 29 നവംബർ 2018ന് ആണ് പിഎസ്എൽ വി സി C43  വിക്ഷേപിച്ചത്.

2. പിഎസ്എൽവിയുടെ അൻപതാമത് ദൗത്യമാണ് പിഎസ്എൽവി C43.