App Logo

No.1 PSC Learning App

1M+ Downloads
റൈറ്റ് ടു ഇൻഫർമേഷൻ ആക്ടുമായി ബന്ധപ്പെട്ട പ്രസ്താവന തെരഞ്ഞെടുക്കുക

Aവിവരാവകാശം മൗലികാവകാശമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചത് അനുഛേദം21 പ്രകാരമാണ്

Bവിവരാവകാശം മൗലികാവകാശമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചത് അനുഛേദം 22 പ്രകാരമാണ്

Cവിവരാവകാശം മൗലികാവകാശമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചത് അനുഛേദം 23 പ്രകാരമാണ്

Dവിവരാവകാശം മൗലികാവകാശമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചത് അനുഛേദം19(1) (a) പ്രകാരമാണ്.

Answer:

D. വിവരാവകാശം മൗലികാവകാശമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചത് അനുഛേദം19(1) (a) പ്രകാരമാണ്.

Read Explanation:

  • ആകെ 6 അധ്യായങ്ങളാണ് വിവരാവകാശ നിയമത്തിൽ ഉള്ളത് 31 വകുപ്പുകളും രണ്ട് ഷെഡ്യൂളുകളും ഉണ്ട്.
  • ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് ആണ് വിവരാവകാശ നിയമത്തിൻ്റെ ഇന്ത്യയിലെ മുൻഗാമി എന്നറിയപ്പെടുന്നത്.
  • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വ്യക്തി - വജാഹത് ഹബീബുള്ള
  • ആദ്യ വനിത - ദീപക് സന്ധു.
  • രണ്ടാമത്തെ വനിത സുഷമ സിംഗ്
  • നിലവിലെ കേന്ദ്ര മുഖ്യ വിവരാവകാശണർ - ഹീരാലാൽ സമരിയ (12-ാമത്)

 


Related Questions:

ദേശീയ പട്ടിക ജാതി കമ്മീഷൻ ഒരു ..... ബോഡിയാണ്.
ഇന്ത്യയിൽ വടക്കുകിഴക്കൻ മൺസൂൺ അനുഭവപ്പെടുന്നത്
Narcotic Drugs and Psychotropic Substances Act ൽ എത്ര സെക്ഷനുകളാണ് ഉള്ളത് ?
Under which Act, Union Public Service Commission was formed ?
ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി (ഐ.സി.സി) അംഗങ്ങൾ?