Challenger App

No.1 PSC Learning App

1M+ Downloads

തിരഞ്ഞെടുത്ത ശ്രദ്ധയുടെ സിദ്ധാന്തങ്ങൾ തിരഞ്ഞെടുക്കുക :

  1. അറ്റൻയുവേഷൻ സിദ്ധാന്തം
  2. മൾട്ടിമോഡ് സിദ്ധാന്തം
  3. നിരൂപയോഗ സിദ്ധാന്തം
  4. ദമന സിദ്ധാന്തം
  5. ഫിൽട്ടർ സിദ്ധാന്തം

    Aഎല്ലാം

    B1, 2, 5 എന്നിവ

    C4, 5 എന്നിവ

    D1 മാത്രം

    Answer:

    B. 1, 2, 5 എന്നിവ

    Read Explanation:

    തിരഞ്ഞെടുത്ത ശ്രദ്ധയുടെ സിദ്ധാന്തങ്ങൾ 

    1. ഫിൽട്ടർ സിദ്ധാന്തം (Filter model) - ഡൊണാൾഡ് ബ്രോഡ്ബെൻറ്
    2. അറ്റൻയുവേഷൻ സിദ്ധാന്തം (Attenuation model) - ആൻ ട്രീസ്മാൻ
    3. മൾട്ടിമോഡ് സിദ്ധാന്തം (Multimode Model) - ജോൺസ്റ്റൺ & ഹെയിൻസ്

    Related Questions:

    ദമന സിദ്ധാന്തം ആവിഷ്കരിച്ചത് ?
    Learning by insight theory is helping in:
    മനുഷ്യൻറെ ഉന്നതതല മാനസിക പ്രവർത്തനങ്ങളായ ശ്രദ്ധ, ഓർമ്മ, യുക്തിചിന്ത, ഗ്രഹണം, പ്രശ്നപരിഹാരശേഷി തുടങ്ങിയവയെ കുറിച്ച് പഠിക്കുന്ന മനശാസ്ത്ര മേഖല ?
    What type of memory loss is most common during the initial stage of Alzheimer’s disease ?
    Learning in one situation influencing learning in another situation, is called