App Logo

No.1 PSC Learning App

1M+ Downloads

തന്നിരിക്കുന്ന പദത്തിന്റെ അക്ഷരങ്ങളിൽ നിന്ന് രൂപപ്പെടുത്താൻ കഴിയാത്ത പദം തിരഞ്ഞെടുക്കുക:

LIBERATION

ARatio

BAion

CBear

DLiberal

Answer:

D. Liberal

Read Explanation:

LIBERAL : എന്ന വാക്കിൽ 2 L എന്ന അക്ഷരം ഉണ്ട് എന്നാല് LIBERATION, എന്ന വാക്കിൽ L എന്ന അക്ഷരം ഒന്നേ ഉള്ളു


Related Questions:

തന്നിരിക്കുന്ന പദങ്ങൾ നിഘണ്ടുവിൽ കാണപ്പെടുന്ന ക്രമത്തിൽ ക്രമീകരിക്കുക.

1. Ale 2. Align 3. Amend 4. Anatomy 5. Alpine

Fill the missing letter to complete the letter series ? mnn -- mn -- mmn - nm

തന്നിരിക്കുന്ന പദങ്ങൾ നിഘണ്ടുവിൽ കാണപ്പെടുന്ന ക്രമത്തിൽ ക്രമീകരിക്കുക.

1. Pendant

2. Pending

3. Pendency

4. Pedaling

5. Pentagon

തന്നിരിക്കുന്ന പദങ്ങൾ നിഘണ്ടുവിൽ കാണപ്പെടുന്ന ക്രമത്തിൽ ക്രമീകരിക്കുക.

1. Prayer 2. Plane 3. Prey 4. Predate 5. Picture

പേനയെ പെൻസിൽ എന്നും പെൻസിലിനെ ചോക്ക് എന്നും ചോക്കിനെ സ്റ്റേറ്റ് എന്നും സ്റ്റേറ്റിനെ പേപ്പർ എന്നും എഴുതിയാൽ നിങ്ങൾ ഏറ്റവും കൂടുതൽ എഴുതാൻ ഉപയോഗിയ്ക്കുന്നത്.