Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഇൻറർ ഗ്രൂപ്പ് കോൺഫ്ലിക്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളവ തിരഞ്ഞെടുക്കുക :

  1. മാനസിക പിരിമുറുക്കം
  2. പരസ്പര വൈരുദ്ധ്യം
  3. ശാരീരിക അക്രമം

    Aഇവയെല്ലാം

    Bരണ്ടും മൂന്നും

    Cരണ്ട് മാത്രം

    Dഒന്ന് മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ഇൻ്റർ ഗ്രൂപ്പ് (Intergroup)

    • രണ്ടോ അതിലധികമോ സാമൂഹിക ഗ്രൂപ്പുകൾക്കിടയിൽ നിലവിലുള്ളതോ സംഭവിക്കുന്നതോ ആയ ഗ്രൂപ്പുകളാണ്, ഇൻ്റർ ഗ്രൂപ്പ്
    • ഗ്രൂപ്പുകളിലെ രണ്ടോ അതിലധികമോ ഗ്രൂപ്പുകളും, അവരുടെ അംഗങ്ങളും, തമ്മിലുള്ള വിയോജിപ്പ് അല്ലെങ്കിൽ, ഏറ്റുമുട്ടലുകൾക്ക് പൊതുവായി പറയുന്ന പേരാണ് ഇൻ്റർ ഗ്രൂപ്പ് കോൺഫ്ളിക്റ്റ്  (Intergroup conflict).
    • ഇൻറർ ഗ്രൂപ്പ് കോൺഫ്ലിക്റ്റിൽ ഉൾപ്പെടുന്നവ :
      • പരസ്പര വൈരുദ്ധ്യം
      • മാനസിക പിരിമുറുക്കം
      • ശാരീരിക അക്രമം

     


    Related Questions:

    ഒരു വ്യക്തിയ്ക്ക് മറ്റൊരു വ്യക്തിയോട് തോന്നുന്ന വൈകാരികമോ, പ്രണയമോ, ലൈംഗികമോ ആയ ആകർഷണമാണ് ......................
    ഒരു വ്യക്തിയെ അയാളുടെ അല്ലെങ്കിൽ, അവരുടെ ഒരു റഫറൻസ് ഗ്രൂപ്പിൽ നിന്ന് പ്രതികൂലമായി പരിഗണിക്കുന്ന ഒരുസാഹചര്യത്തെ സൂചിപ്പിക്കുന്ന വിവേചനം അറിയപ്പെടുന്നത് ?
    Level of aspiration refers to:
    Dyslexia is most closely associated with difficulties in:
    Cultural expectation for male and female behaviours is called