Challenger App

No.1 PSC Learning App

1M+ Downloads

ഭാഷാപരശോധകം പ്രയോഗികമല്ലാത്തവരെ തിരഞ്ഞെടുക്കുക :

  1. ശിശുക്കൾ
  2. കൗമാരപ്രായക്കാർ
  3. നിരക്ഷരർ
  4. വിദ്യാർഥികൾ

    Aഒന്നും മൂന്നും

    Bഒന്നും നാലും

    Cഒന്ന് മാത്രം

    Dനാല് മാത്രം

    Answer:

    A. ഒന്നും മൂന്നും

    Read Explanation:

    ഭാഷാപര ശോധകം (Verbal Tests)

    • ചോദ്യങ്ങൾ വാചികമായോ, ലിഖിത രൂപത്തിലോ, ചോദിക്കുകയും, ഉത്തരം ലിഖിത രൂപത്തിൽ ശേഖരിക്കുകയും ചെയ്യുന്ന ശോധകം.
    • ശിശുക്കൾ, നിരക്ഷരർ എന്നിവരിൽ ഈ രീതി പ്രായോഗികമല്ല.

    Related Questions:

    കേൾവി പരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾ ഉൾപ്പെടുന്ന ക്ലാസിലേക്കായി പഠന പ്രവർത്തനം ആസൂത്രണം ചെയ്യുമ്പോൾ പരിഗണിക്കേണ്ട കാര്യം ഏതാണ് ?
    Heuristic Method ൻ്റെ അടിസ്ഥാനം :
    In Rorschach Psycho diagnostic test card seven is known as:
    ഡിസാർത്രിയ എന്നാൽ :
    Individual attention is important in the teaching-learning process because