App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ 45 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ

Aരാജീവ് ഗൗബ

Bഅമിതാഭ് കാന്ത്

Cശക്തികാന്ത ദാസ്

Dഎൻ. കെ. സിംഗ്

Answer:

B. അമിതാഭ് കാന്ത്

Read Explanation:

  • ഇന്ത്യയുടെ ജി20 ഷെർപ സ്ഥാനം രാജിവെച്ചു.

  • അമിതാഭ് കാന്ത് ടൂറിസം സെക്രട്ടറി ആയിരുന്നപ്പോഴാണ് 'കേരളം, ദൈവത്തിൻ്റെ സ്വന്തം നാട്' എന്ന വിശേഷണത്തിന് വലിയ പ്രചാരം ലഭിച്ചത്.


Related Questions:

2023 ജനുവരിയിൽ റിപ്പബ്ലിക് , സ്വതന്ത്ര ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവണ്മെന്റ് ന്യൂഡൽഹിയിൽ അനാവരണം ചെയ്ത ഇൻവിറ്റേഷൻ മാനേജ്‌മെന്റ് പോർട്ടൽ ഏതാണ് ?
2012 ലെ ഒന്നാം കൊച്ചി ബിനാലെയിൽ ഏറെ ശ്രദ്ധ നേടിയ ' ബ്ലാക്ക് ഗോൾഡ് ' എന്ന ഇൻസ്റ്റാളേഷൻ ഒരുക്കിയ കലാകാരൻ 2023 മാർച്ചിൽ അന്തരിച്ചു . പ്രശസ്ത ഇന്ത്യൻ ചിത്രകാരിയായ അമൃത ഷെർഗില്ലിന്റെ സഹോദരിപുത്രനായ ഇദ്ദേഹത്തിന്റെ പേരെന്താണ് ?
The LiDAR survey was started for which high speed rail project, from Noida?
24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ വൃക്ഷത്തൈകൾ നട്ട് ഗിന്നസ് റെക്കോർഡ് നേടിയ നഗരം ഏത് ?
എസ്-400 മിസൈലുകൾ ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ വാങ്ങുന്നത് ?