Challenger App

No.1 PSC Learning App

1M+ Downloads
SEVEN YEARS WAR ന്റെ കാലഘട്ടം?

A1756-1763

B1664-1669

C1767-1773

D1661- 1667

Answer:

A. 1756-1763

Read Explanation:

1756-നും 1763-നും ഇടയിൽ നടന്ന ഒരു ആഗോള സംഘർഷമാണ് സപ്തവത്സര യുദ്ധം (ഏഴ് വർഷത്തെ യുദ്ധം) എന്ന പേരിൽ അറിയപ്പെടുന്നത്.


Related Questions:

അമേരിക്കൻ കോളനികളുടെ സ്വാതന്ത്ര്യം ഇംഗ്ലണ്ട് അംഗീകരിച്ചതുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ശരിയായത് ഏത്?.
ചുവടെ കൊടുത്തിരിക്കുന്നവയിൽ അമേരിക്കൻ ഭരണഘടനയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏതാണ്?
അമേരിക്കയിൽ ജെയിംസ് ടൗൺ കോളനി സ്ഥാപിക്കപ്പെട്ട വർഷം?
അമേരിക്കയിലെ 13 കോളനികളിൽ, 9 എണ്ണത്തിൽ നിന്നുള്ള പ്രതിനിധികൾ അടങ്ങുന്ന സ്റ്റാമ്പ് ആക്റ്റ് കോൺഗ്രസ് ന്യൂയോർക്ക് സിറ്റിയിൽ യോഗം ചേർന്ന വർഷം?
സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ശില്പി' എന്നറിയപ്പെടുന്നത്?