Challenger App

No.1 PSC Learning App

1M+ Downloads
ഷാജി, ഷാൻ ഇവർ കയ്യിലുള്ള തുക 4 : 5 എന്ന അംശബന്ധത്തിൽ വീതിച്ചു. എന്നാൽ ഈ തുക 4:3 എന്ന അംശബന്ധത്തിൽ ഭാഗിച്ചാൽ ഷാനിന് 640 രൂപ കുറവാണ് കിട്ടുന്നത്. എങ്കിൽ ഇവരുടെ കയ്യിലുള്ള തുക എത്ര?

A5680

B4400

C5040

D5400

Answer:

C. 5040

Read Explanation:

      ഷാജിയുടെയും ഷാനിന്റെയും കൈവശമുള്ള തുക x എന്ന് കരുതിയാൽ,

4:5 എന്ന അംശബന്ധത്തിൽ വീതിച്ചെടുക്കുമ്പോൾ,

  • ഷാജിക്ക് = 4/9x (അതായത്, ആകെയുള്ള 9 ഭാഗങ്ങളിൽ 4 ഷാജിക്ക്)
  • ഷാനിന് = 5/9x (അതായത്, ആകെയുള്ള 9 ഭാഗങ്ങളിൽ 5 ഷാനിന്)

 

എന്നാൽ, 4:3 എന്ന അംശബന്ധത്തിൽ വീതിച്ചെടുക്കുമ്പോൾ,

  • ഷാജിക്ക് = 4/7x (അതായത്, ആകെയുള്ള 7 ഭാഗങ്ങളിൽ 4 ഷാജിക്ക്)
  • ഷാനിന് = 3/7x (അതായത്, ആകെയുള്ള 7 ഭാഗങ്ങളിൽ 3 ഷാനിന്)

   ചോദ്യത്തിൽ നൽകിയിരിക്കുന്നത്, 4:3 എന്ന അംശബന്ധത്തിൽ ഭാഗിച്ചാൽ ഷാനിന്, 4:5 എന്ന അംശബന്ധത്തിൽ ഭാഗിച്ചതിനെക്കാൾ 640 രൂപ കുറവാണ് കിട്ടുന്നത് എന്നാണ്.

അതായത്,

5/9x - 3/7x = 640

(5/9 – 3/7)x = 640


Related Questions:

Four vessels of equal size are filled with mixtures of milk and water. The strength of milk in the four vessels is 80%, 75%, 60% and 50% respectively. If all four mixtures are mixed, what is the ratio of water to milk in the resultant mixture?
ഒരു വാർഡിലെ പുരുഷ വനിത വോട്ടർമാരുടെ എണ്ണങ്ങൾ തമ്മിലുള്ള അംശബന്ധം 10:11 ആണ് . സ്ത്രീ വോട്ടർമാരുടെ എണ്ണം 1397 ആണ് . ? പുരുഷ വോട്ടർ മാരുടെ എണ്ണം എന്ത് ?
simplify: √50 + √18 - √8

Simplify (212+3.6)÷0.75+(1.25×45)(2\frac{1}{2}+3.6)\div0.75+(1.25\times\frac{4}{5})

The mean proportional between 36 and 9 is: