App Logo

No.1 PSC Learning App

1M+ Downloads
ഷാജി ഒരു നോവലിന്റെ 2/9 ഭാഗം ശനിയാഴ്ച വായിച്ചു. 1/3 ഭാഗം ഞായറാഴ്ചയും വായിച്ചു. ബാക്കിയുള്ള 160 പേജ് തിങ്കളാഴ്ചയും വായിച്ചു. നോവലിൽ എത്ര പേജ് ഉണ്ട്?

A540

B360

C216

D284

Answer:

B. 360

Read Explanation:

ആകെ പേജുകൾ X ആയാൽ ശനിയാഴ്ച വായിച്ചത്= 2X/9 ഞായറാഴ്ച വായിച്ചത്= 2X/9 + 1X/3 = 5X/9 ബാക്കി= X - 5X/9 = 4X/9 4X/9= 160 X = 160 × 9/4 = 360


Related Questions:

താഴെ തന്നിരിക്കുന്ന സംഖ്യകളിൽ 11 കൊണ്ട് നിശേഷം ഹരിക്കാവുന്ന സംഖ്യയേത്?
ഒരു പേനക്കും പെൻസിലിനും കൂടി 20 രൂപയാകുന്നു. പെൻസിലിന്റെ വിലയുടെ 3 മടങ്ങാണ് പേനയുടെ വിലയെങ്കിൽ പേനയുടെയും പെൻസിലിന്റെയും വിലയെത്
28 എന്ന ഭാജ്യസംഖ്യയുടെ ഘടകങ്ങളുടെ എണ്ണം
If I is subtracted from each odd digit and 2 is added to each even digit in the number 9345712, what will be difference between the largest and smallest digits thus formed?

461+462+463+4644^{61} + 4^{62} + 4^{63} + 4^{64} is divisible by