Challenger App

No.1 PSC Learning App

1M+ Downloads
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ കാന്തിമതാം കാന്തിരൂപായ തേ നമ:- ഏത് കൃതിയിലെ പ്രാർത്ഥന?

Aഅദ്ധ്യാത്മരാമായണം

Bരാമായണം കിളിപ്പാട്ട്

Cകളകണ്ഠ ഗീതയ

Dഇതൊന്നുമല്ല

Answer:

A. അദ്ധ്യാത്മരാമായണം

Read Explanation:

  • ചക്ഷു:ശ്രവണ ഗളസ്ഥമാം ദർദ്ദുരം ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ - എഴുത്തച്ഛൻ - രാമായണം കിളിപ്പാട്ട്

  • കിളിപ്പാട്ടു മാതൃകയിൽ കുമാരനാശാൻ രചിച്ചകാവ്യം - കളകണ്ഠ ഗീതയ


Related Questions:

താഴെപറയുന്നവയിൽ ചങ്ങമ്പുഴയുടെ പ്രധാന കൃതികൾ ഏതെല്ലാം ?
ബക്തിന്റെ കാർണിവൽ തിയറി ആവിഷ്കരിച്ചിരിക്കുന്ന ഡോ.കെ.എൻ.ഗണേഷിന്റെ കൃതി ?
രാമായണകഥ പൂർണ്ണരൂപത്തിൽ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച കാവ്യം ?
പുത്തൻകാവ് മാത്തൻ തരകൻ്റെ കവിതകളിലെ പൊതുപ്രത്യേകതകൾ ?
ഭാഷാഭഗവത്ഗീതയുടെ രചനാവേളയിൽ മാധവപ്പണിക്കർ അനുകരിച്ച തമിഴ് കവി ?