Challenger App

No.1 PSC Learning App

1M+ Downloads

ഹാരപ്പൻ ജനത കരകൌശല നിർമാണത്തിൽ ഉപയോഗിച്ചിരുന്ന ആകൃതി :

  1. വൃത്താകൃതി
  2. ഗോളാകൃതി
  3. വീപ്പയുടെ ആകൃതി

    A1 മാത്രം

    B3 മാത്രം

    Cഇവയെല്ലാം

    D2, 3 എന്നിവ

    Answer:

    C. ഇവയെല്ലാം

    Read Explanation:

    ഹാരപ്പൻ ജനതയുടെ കരകൌശല നിർമാണം 

     

    മുത്തുകളുടെ നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്ന വസ്‌തുക്കൾ: 

    • വിവിദ തരം കല്ലുകൾ: 

    • ഇന്ദ്രഗോപക്കല്ല്

    • സൂര്യകാന്തക്കല്ല്

    • സ്‌ഫടികക്കല്ല്

    • വെള്ളാരംകല്ല്

    • വെണ്ണക്കല്ല്

    • വെണ്ണക്കല്ലുകൊണ്ട് മുത്തുകൾ നിർമ്മിക്കാൻ വളരെ എളുപ്പം

    •  പൊടിച്ച് പശ രൂപത്തിലാക്കുന്നു

    • വ്യത്യസ്ത രൂപങ്ങളിൽ വാർത്തെടുത്തു

    • ഇന്ദ്രനീലക്കല്ലുകൾ കൊണ്ടും മുത്തുകൾ നിർമ്മിച്ചിരുന്നു

    • ചൂടാക്കിയതിനാൽ ചുവപ്പ് നിറം ലഭിക്കുന്നത്

    • മുഴകൾ ചെത്തിക്കളഞ്ഞു

    ലോഹങ്ങള്

    • ചെമ്പ്, ഓട്, സ്വർണം 

     

    കരകൗശല നിർമ്മാണ രീതി (Methods)

    • രണ്ടോ അതിലധികമോ കല്ലുകൾ തമ്മിൽ ചേർത്തുറപ്പിച്ചു

    • ചില കല്ലുകളെ സ്വർണ്ണംകൊണ്ട് പൊതിഞ്ഞു

    • കൊത്തുപണികളും ചിത്രപ്പണികളും

    ആകൃതി: 

    • വൃത്താകൃതി

    • ഗോളാകൃതി

    • വീപ്പയുടെ ആകൃതി

    • വൃത്താംശം

    കരകൌശല കേന്ദ്രങ്ങൾ: 

    1. ചാൻഹുദാരോ

    2.  ലോഥൽ

    3. തോളവിര 

    4. നാഗേശ്വറും 

    5. ബലാകോട്ടും 



    Related Questions:

    ഹാരപ്പയിലെ ഏറ്റവും വലിയ കെട്ടിടം :
    The main occupation of the people of Indus - valley civilization was :
    The Harappan site from where the evidences of ploughed land were found:
    Which number was used by Indus valley people for measurement ?

    ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

    1. ലോകത്താദ്യമായി ഡ്രൈയിനേജ് സംവിധാനം ആവിഷ്കരിച്ച നഗരം - മോഹൻജദാരോ 
    2. ' നർത്തകിയുടെ ഒട്ടു പ്രതിമ ' ലഭിച്ച സിന്ധു നദീതട സംസ്കാര കേന്ദ്രം - മോഹൻജദാരോ  
    3. മോഹൻജദാരോ യൂനസ്‌കോ വേൾഡ് ഹെറിറ്റേജ് സൈറ്റുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം - 1980
    4. മോഹൻജദാരോയിലെ ഏറ്റവും വലിയ കെട്ടിടം പത്തായപ്പുരയാണ് എന്ന് തിരിച്ചറിഞ്ഞ ഗവേഷകനാണ് - സർ മോട്ടിമർ വീലർ