App Logo

No.1 PSC Learning App

1M+ Downloads
She _____ in this school for 20 years.

Ais working

Bhas been working

Cworked

Dworks

Answer:

B. has been working

Read Explanation:

Has been working: This is the present perfect continuous tense.

  • subject + has/have + been + verb + ing 
    • Subject: She
    • Has/have: has
    • Been: been
    • Verb: work + ing 
  • ഭൂതകാലത്തിൽ ആരംഭിച്ചതും വർത്തമാന കളത്തിൽ തുടരുന്നതുമായ തുടർച്ചയായ പ്രവർത്തി present perfect continuous tenseൽ പറയുന്നു.
  • For indicates a period of time. (ഒരു കാലഘട്ടത്തെ സൂചിപ്പിക്കുന്നു).

Is working: This is the present continuous tense

  • format - sub + is/am/are/ + verb + ing
  • സംസാരിക്കുന്ന സമയത്ത് തുടരുന്ന പ്രവൃത്തിയെക്കുറിച്ച് പറയാൻ, സംസാരിക്കുന്ന ആ നിമിഷത്തിൽ നടക്കുന്നതുമാത്രമല്ല മറിച്ച് ആ കാലയളവിൽ നടക്കുന്ന കാര്യങ്ങൾ പറയാൻ,  മുൻകൂട്ടി തീരുമാനിച്ച നടക്കാൻ പോകുന്ന കാര്യങ്ങൾ പറയാനും  present continuous tense ഉപയോഗിക്കുന്നു. 
  • Example for each - 
    • It is raining outside.
    • I am living in Kerala.
    • We are going to Kashmir tomorrow. 

Worked: This is the simple past tense.

  • ഭൂതകാലത്തിൽ പൂർണമായും നടന്ന കാര്യങ്ങൾ പറയാനും ഭൂതകാലത്തിലെ ശീലങ്ങൾ പറയാനും  simple past tense ഉപയോഗിക്കുന്നു. 
  • Examples - 
    • I met her last month. (കഴിഞ്ഞ മാസമാണ്  ഞാൻ അവളെ കണ്ടത്).
    • I always carried an umbrella. (ഞാൻ ഇപ്പോഴും കുട എടുക്കാറുണ്ടായിരുന്നു). 

Works: This is the simple present tense.

  • Examples - 
  • He goes to school every morning. (അവൻ എന്നും രാവിലെ സ്കൂളിൽ പോകും). 
  • She understands English (അവൾക്ക് ഇംഗ്ലീഷ് മനസ്സിലാകും).

Related Questions:

Past participle of shine ?
My cat is very silly,he ..... out into the road.
She ________ as an Accountant in a private firm.
I ..... him since college.
I ........... a new laptop.