App Logo

No.1 PSC Learning App

1M+ Downloads
She ______ (sing) for two hours.

Awere singing

Bsings

Cwould sing

Dhas been singing

Answer:

D. has been singing

Read Explanation:

  • "Has been singing" is the present perfect continuous tense, ഇത് past-ൽ ആരംഭിച്ചതും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതും or ഇപ്പൊ നിർത്തിയതുമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു.
  • were singing is the past continuous tense.
  • sings is in the present simple tense, ഇത് നിർദ്ദിഷ്ട/specific കാലയളവിൽ (രണ്ട് മണിക്കൂർ) നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനത്തെ കാണിക്കുന്നില്ല.
  • would sing, pastൽ ഒരു പതിവ് അല്ലെങ്കിൽ ആവർത്തിച്ചുള്ള പ്രവർത്തനം നിർദ്ദേശിക്കുന്നു (a habitual or repeated action in the past).

Related Questions:

After Max ............. his breakfast, he left the flat.Fill in using past perfect tense.
I ..... as a painter for a long time.
He ..... just .....
We've decided ______ away for a few days.
I ________ him seven years ago.