App Logo

No.1 PSC Learning App

1M+ Downloads
She always ......... to bed early.

Agoes

Bgo

Cis going

Dwent

Answer:

A. goes

Read Explanation:

'always' എന്ന പദം ഒരു 'habitual action' നെ സൂചിപ്പിക്കുന്നു.അതിനാൽ ഇത് ഒരു simple present tense ആണ്.തന്നിരിക്കുന്ന ഓപ്ഷനുകളിൽ Present tense ൽ ഉള്ള verb കൾ goes,go എന്നിവയാണ്.ഇവിടെ subject singular ആയതിനാൽ go എന്ന plural verb ഉപയോഗിക്കാൻ കഴിയില്ല.past tense ൽ അല്ലാത്തതിനാൽ went എന്നും ഉപയോഗിക്കാൻ കഴിയില്ല.continuous tense അല്ലാത്തതിനാൽ is going എന്നും ഉപയോഗിക്കാൻ കഴിയില്ല.


Related Questions:

When I arrived at office, the meeting
Peggy ............. a picture.
It ___ now.Use the correct tense.
Identify the sentence with the correct tense form.
Tom is on holiday at the moment . He _____ to spain.