She confided ..... her mother.
Ain
Bto
Cwith
Dby
Answer:
A. in
Read Explanation:
confided എന്ന വാക്കിന് ശേഷം to,in എന്നീ preposition കൾ ഉപയോഗിക്കുന്നു.secrets share ചെയ്യുന്നു എന്ന അർത്ഥത്തിലാണെങ്കിൽ confided to എന്നും trust on somebody എന്ന അർത്ഥത്തിലാണെങ്കിൽ confide in എന്നും ഉപയോഗിക്കുന്നു.ഇവിടെ trust on mother എന്ന അർത്ഥത്തിലായതിനാൽ confided in എന്ന് ഉപയോഗിക്കുന്നു.