App Logo

No.1 PSC Learning App

1M+ Downloads
She enjoys playing the guitar. _______, she also likes singing.

Ahowever

Bso

Cbut

Dmoreover

Answer:

D. moreover

Read Explanation:

"However(എന്നാലും)"

  • ഒരു വാക്യത്തിന്റെ രണ്ട് ഭാഗങ്ങൾ തമ്മിലുള്ള വൈരുദ്ധ്യം അല്ലെങ്കിൽ എതിർപ്പ് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു conjunction ആണിത് .
  • ആദ്യത്തെ പ്രസ്താവനയിൽ നിന്ന് വ്യത്യസ്‌തമായതോ ,വൈരുദ്ധ്യമായതോ ആയി സംഭവിച്ച ഒരു പ്രവർത്തിയെ അവതരിപ്പിക്കാൻ സാധാരണയായി ഇത് ഉപയോഗിക്കുന്നു 
  • For example -
    • "She is an excellent student; however, her test scores have been declining
      recently." (അവൾ ഒരു മികച്ച വിദ്യാർത്ഥിയാണ്; എന്നിരുന്നാലും, അടുത്തിടെയായിട്ട് അവളുടെ മാർക്ക് കുറയുന്നു)

"But(എങ്കിലും)"

  • Opposite ആയിട്ടുള്ള രണ്ട് ആശയങ്ങളെ connect ചെയ്യാൻ ആണ് "but" ഉപയോഗിക്കുന്നത്. 
    • I like cats, but my brother likes dogs. 

"So"

  • ഒരു കാര്യത്തിന്റെ ഫലമായിട്ട് അല്ലെങ്കിൽ അതുകൊണ്ട് എന്നാണ് അർഥം. So ഉപയോഗിച്ചു രണ്ടു clause connect  ചെയ്യുമ്പോൾ ആദ്യത്തെ clauseൽ  പറയുന്നതിന്റെ ഫലം/consequences ആയിരിക്കും രണ്ടാമത്തെ clauseൽ പറയുന്നത്  
  • For example-
    • "I was hungry, so I made a sandwich for lunch/ എനിക്ക് വിശക്കുന്നുണ്ടായിരുന്നു അതുകൊണ്ട് ഞാൻ lunchന് sandwich ഉണ്ടാക്കി

"Moreover(അതിനും പുറമേ)"

  •  ഒരു വാക്യത്തിൽ ആദ്യം നൽകിയിരിക്കുന്ന പ്രസ്താവനയെ ശക്തിപ്പെടുത്തുവാനോ അല്ലെങ്കിൽ അതിനും പുറമേയായി മറ്റൊരു പ്രവർത്തിയെ കൂട്ടിച്ചേർക്കുന്നതിനോ വേണ്ടി ഉപയോഗിക്കുന്ന ഒരു ലിങ്കർ ആണിത്
  • "She enjoys playing the guitar. Moreover, she also likes singing."
  • ഈ സാഹചര്യത്തിൽ, ഗിറ്റാർവായിക്കുന്നതിനുപുറമേ , അവൾക്ക് പാടുവാനും താൽപ്പര്യമുണ്ടെന്ന് ഊന്നിപ്പറയുവാൻ ”Moreover” ഉപയോഗിക്കുന്നു   
  • Another example -
    • She's good at math, and moreover, she's great at science.

Related Questions:

You can choose _____ the red car _____ the blue car.
My brother brought a puppy _____ kitten to the house.
They made many plans _____ as to catch the thief.
I started to write the exam _______ reading the instructions.
Call me ______ you arrive at the station.