Since, point of time നെ പറയാൻ ഉപയോഗിക്കുന്നു. മുതൽ എന്നാണ് since ന്റെ meaning.
Since present/past/future perfect tense ൽ ആണ് ഉപയോഗിക്കുന്നത്.
'Present perfect continuous' ന്റെ time words ആണ് 'since'.
Present perfect continuous ന്റെ format :
subject + has/have + been + ing form + RPS( Remaining part of the sentence.)