She has been supporting her family ..... her husband's death.
Aon
Bat
Cfrom
Dsince
Answer:
D. since
Read Explanation:
ഒരു present perfect continuous tense ൽ since അല്ലെങ്കിൽ for ഉപയോഗിക്കുന്നു.since, point of time സൂചിപ്പിക്കാനും for,period of time സൂചിപ്പിക്കാനും ഉപയോഗിക്കുന്നു.ഇവിടെ husband's death എന്ന point of time സൂചിപ്പിക്കാൻ since ഉപയോഗിക്കുന്നു.