She has not been there ..... Monday.
Afrom
Btill
Cby
Dsince
Answer:
D. since
Read Explanation:
has not been എന്നത് സൂചിപ്പിക്കുന്നത് present perfect tense നെ ആണ്.present perfect tense വരുമ്പോൾ since അല്ലെങ്കിൽ for എന്ന preposition വരുന്നു.since ,point of time നു മുന്നിലും for period of time നു മുന്നിലും ഉപയോഗിക്കുന്നു.ഇവിടെ Monday എന്നത് point of time ആയതിനാൽ since എന്ന preposition ഉപയോഗിക്കുന്നു.