She heard him ________ loudly. Choose the correct answer.
Atalked
Bto talk
Ctalking
Dtalk
Answer:
D. talk
Read Explanation:
Bid, dare , feel, hear, help , let, make, need, notice, observe എന്നി വാക്കുകൾക്കു ശേഷം bare infinitive(V1) ആണ് ഉപയോഗിക്കുന്നത്.
ഇവിടെ heard എന്ന വാക്ക് hear ന്റെ past form ആണ്. അതിനാൽ hear ന്റെ rule തന്നെ ഉപയോഗിക്കാം.