She is ___________ girl in the class. Choose the correct option.
Amost beautiful
Bthe most beautiful
Cmore beautiful
Dbeautiful
Answer:
B. the most beautiful
Read Explanation:
adjective കളെ superlative degree യിലേക്ക് മാറ്റുമ്പോൾ അവക്ക് മുൻപിൽ "the" ചേർക്കണം.
ഇവിടെ girl എന്ന noun നെ വിശേഷിപ്പിക്കുന്ന adjective ആണ് most beautiful. അതിനാൽ അവക്ക് മുൻപിൽ "the" ചേർക്കണം.