ആദ്യം തന്നിരിക്കുന്ന ചോദ്യം പോസറ്റീവ് ആണോ അതോ നെഗറ്റീവ് ചോദ്യം ആണോ എന്ന് നോക്കുക. അതിനു ശേഷം ഏത് auxiliary verb ആണ് ചോദ്യത്തിൽ ഉള്ളത് എന്ന് നോക്കുക.
എന്നിട്ട് ചോദ്യം പോസിറ്റീവ് ആണെങ്കിൽ അതിന്റെ കൂടെ not ചേർത്ത് എഴുതുക എന്നിട്ട് തന്നിരിക്കുന്ന subject കൂടെ അതിന്റെ കൂടെ എഴുതുക.
ചോദ്യം നെഗറ്റീവ് ആണെങ്കിൽ not മാറ്റിയതിനു ശേഷം തന്നിരിക്കുന്ന subject കൂടെ അതിന്റെ കൂടെ എഴുതുക.