App Logo

No.1 PSC Learning App

1M+ Downloads
She is an M.A. but his brother is ..... B.A.

Aa

Ban

Cthe

Dnone of these

Answer:

A. a

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു.vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു.ഇവിടെ B.A എന്ന വാക്കു തുടങ്ങുന്നത് consonat ൽ ആയതിനാൽ a ഉപയോഗിക്കുന്നു.


Related Questions:

The vegetable is on ......... right.
Fill in the blanks with the suitable indefinite article given. There is______ inkpot near the table lamp.
What ..... untidy girl she is.
In which part of the sentence is mistake." Himalayas lies to the north of India."
He is ..... smartest boy in the class.