She loves to travel and explore new cultures. ________, she has visited over 20 countries.
Abut
Bin conclusion
Cin contrast
Dsimilarly
Answer:
D. similarly
Read Explanation:
- Similarly (സമാനമായി,അതുപോലെ) രണ്ട് ആശയങ്ങൾ തമ്മിലുള്ള സാമ്യത സൂചിപ്പിക്കുന്നു.
- അവളുടെ യാത്രയോടുള്ള ഇഷ്ടവും അവളുടെ വിപുലമായ യാത്രാ അനുഭവവും തമ്മിലുള്ള സാമ്യത കാണിക്കാൻ "similarly" ഉപയോഗിക്കുന്നു.യാത്ര ചെയ്യാൻ ഇഷ്ടമുള്ളത്കൊണ്ടാണല്ലോ അവൾ ഒരുപാട് യാത്ര ചെയ്തു കൂട്ടിയത്, ആ ഇഷ്ടവും അവളുടെ പ്രവർത്തിയും തമ്മിലുള്ള സാമ്യത കാണിക്കാൻ ആണ് ഇവിടെ similarly ഉപയോഗിക്കുന്നത്.
- Another example -
- "I enjoy reading books. Similarly, my brother loves to read./ ഞാൻ പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്നു. അതുപോലെ, എന്റെ സഹോദരനും വായിക്കാൻ ഇഷ്ടമാണ്."
- But - means പക്ഷേ/എന്നാലും. Opposite ആയിട്ടുള്ള രണ്ട് ആശയങ്ങളെ connect ചെയ്യാൻ ആണ് "but" ഉപയോഗിക്കുന്നത്.
- Example -
- "I like ice cream, but I don't like chocolate flavor./ എനിക്ക് ഐസ്ക്രീം ഇഷ്ടമാണ് പക്ഷെ ചോക്ലേറ്റ് ഫ്ലേവർ ഇഷ്ടമല്ല."
- Conclusion means - അവസാനം, ഉപസംഹാരം.
- ഒരു വാദമോ ചർച്ചയോ ചുരുക്കിപറയാനായി സാധാരണയായി "in conclusion" ഉപയോഗിക്കുന്നു.
- Example -
- "In conclusion, this book is about a brave adventurer who goes on exciting journeys. / ചുരുക്കിപ്പറഞ്ഞാൽ, ആവേശകരമായ യാത്രകൾ നടത്തുന്ന ഒരു ധീരനായ സാഹസികനെക്കുറിച്ചാണ് ഈ പുസ്തകം."
- "In conclusion, I'd like to thank you all for your attention. / അവസാനമായിട്ട്, നിങ്ങൾ എല്ലാവരും ശ്രദ്ധാപൂർവം ഇരുന്നതിന് ഞാൻ നന്ദി അറിയിക്കുന്നു. "
- Contrast means വ്യത്യാസം, നേരെമറിച്ച്, വിപരീതം
- രണ്ട് ആശയങ്ങൾ അല്ലെങ്കിൽ കാര്യങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഹൈലൈറ്റ് ചെയ്യാൻ "in contrast" ഉപയോഗിക്കുന്നു.
- Example -
- "Apples are sweet and crunchy. In contrast, lemons are sour and citrusy. / ആപ്പിൾ മധുരമുള്ളതാണ്, നേരെമറിച്ച്, ചെറുനാരങ്ങ പുളിയുള്ളതാണ് "
