Active voice ൽ modal auxiliary verb ( will, would, shall, should, can, could, may, might, ought to, must) കഴിഞ്ഞു V1 form വന്നാൽ , അതിനെ passive voice ആക്കുന്ന വിധം :
object + modal auxiliary verb + be +V3 + by + subject.
ഇവിടെ object 'It' ആണ് . ഉപയോഗിച്ചിരിക്കുന്ന modal auxiliary verb 'may' ആണ്.
അതിനു ശേഷം 'be' എഴുതണം.
അതിനു do ന്റെ V3 form ആയ 'done' എഴുതണം.
അതിനു ശേഷം 'by' എഴുതണം.
അതിനു subject ആയ 'she' നെ passive ലേക്ക് മാറ്റി 'her' ആക്കി എഴുതണം.