ഇതൊരു Assertive sentence ആണ്. Subject ൽ ആരംഭിക്കുന്ന sentence ആണ് Assertive sentence.
Direct Speech ൽ Past tense (said to) + Present perfect continuous tense(has/have + been + ing) വന്നാൽ Indirect Speech ൽ വരുമ്പോൾ അത് Past perfect continuous ( had + been + ing) ആകും.
Direct Speech ൽ 'said to ' വന്നാൽ Indirect speech ൽ 'told' ആകും.
അതിനു ശേഷം 'that' എഴുതണം.
'I' indirect speech ൽ വരുമ്പോൾ 'he/she' ആകണം( ഇവിടെ Subject 'she' ആയതുകൊണ്ടു 'she' തന്നെ എഴുതണം.).
Direct Speech ൽ present perfect continuous(has/have +been +ing) വന്നാൽ Indirect speech ൽ past perfect ( had + been + ing)വരും.
ഇവിടെ Direct Speech ൽ 'have been playing' വന്നതു കൊണ്ട് Indirect Speech ൽ 'had been playing' ആകും.
എന്നിട്ടു balance എഴുതണം.