Challenger App

No.1 PSC Learning App

1M+ Downloads
She said," water boils at 100 degree Celsius." ( Change into Indirect speech.)

AShe said that water boils at 100 degree Celsius.

BShe said water boils at 100 degree Celsius.

CShe say water boils at 100 degree Celsius.

DShe told that water boils at 100 degree Celsius.

Answer:

A. She said that water boils at 100 degree Celsius.

Read Explanation:

ഇതൊരു Assertive sentence ആണ്. Direct reports ൽ നമ്മുടെ ശീലങ്ങളെ കുറിച്ചോ , ചരിത്ര സംഭവങ്ങളെ കുറിച്ചോ, പ്രപഞ്ച സത്യങ്ങളോ, ശാസ്ത്രീയ തത്വങ്ങളെ കുറിച്ചോ, പഴംചൊല്ലുകളെ കുറിച്ചോ , പൊതുവായ കാര്യങ്ങളെ കുറിച്ചോ ആണ് പറയുന്നത് എങ്കിൽ Indirect Speech ൽ Tense നു മാറ്റം വരുത്തരുത്. ഇവിടെ ശാസ്ത്രീയ തത്വത്തെ കുറിച്ചാണ് പറയുന്നത്. Direct Speech ൽ 'said ' വന്നാൽ Indirect speech ൽ 'said' തന്നെ ആയിരിക്കും. അതിനു ശേഷം 'that' എഴുതണം. അതിനു ശേഷം balance എഴുതണം.


Related Questions:

She said to me, "How is your mother?" ( Change into Indirect Speech.)
I said to you, “ He should be trusted.”(Convert to reported speech)
"Call the police", said the old lady to her son. (Change into direct speech).
She said to Vinod, "Let him go to Chennai ."
Reported speech : "Which country do you come from?" said Ram.