subject കഴിഞ്ഞ ഉടനെ used to വന്നാൽ അതിനു ശേഷം bare infinitive (V1) ഉപയോഗിക്കണം.
എന്നാൽ subject കഴിഞ്ഞു is/am/are/was/were എന്നിവ കഴിഞ്ഞിട്ടാണ് used to വന്നതെങ്കിൽ അതിനു ശേഷം ing form of the verb ഉപയോഗിക്കണം.
ഇവിടെ subject കഴിഞ്ഞ ഉടനെ used to വന്നു അതിനാൽ v1 ഉപയോഗിക്കണം.