exact time ആണെങ്കിൽ at എന്ന preposition ഉപയോഗിക്കുന്നു.Date ആണെങ്കിൽ on എന്ന preposition ഉപയോഗിക്കുന്നു.ഇവിടെ exact time, 6 o'clock കൊടുത്തിരിക്കുന്നു.അതിനാൽ at എന്ന preposition ഉപയോഗിക്കുന്നു.3rd may എന്ന date ഉപയോഗിക്കുന്നതിനാൽ on എന്ന preposition ഉപയോഗിക്കുന്നു.