App Logo

No.1 PSC Learning App

1M+ Downloads
She would buy a pony,if ..... enough money.

Ashe has

Bshe have

Cshe had

Dshe did

Answer:

C. she had

Read Explanation:

Subordinate clause ൽ if ന് ശേഷം subject വരികയും ശേഷം simple past (if+subject+simple past) വരികയാണെങ്കിൽ,main clause ൽ subject ന് ശേഷം would അല്ലെങ്കിൽ should അല്ലെങ്കിൽ could അല്ലെങ്കിൽ might വരികയും ശേഷം verb ന്റെ first form(subject+would/should/could/might) വരികയും ചെയ്യുന്നു. ഇവിടെ main clause ൽ would എന്ന auxiliary ക്ക് ശേഷം buy എന്ന verb വന്നിരിക്കുന്നു.അതിനാൽ subordinate clause ൽ subject നു ശേഷം had എന്ന simple past tense ൽ ഉള്ള verb ഉപയോഗിക്കുന്നു.അതിനാൽ she had എന്നത് ഉത്തരമായി വരുന്നു.


Related Questions:

If you had waited me, i could _____ you.
If I were the minister of education :
If you had gone there in time, _____ ?
(a) I will not be / (b) able to come in / (c) in case it will rain / (d) no error.
If he studies well, .....