Sheeba cooks well _______ ? Choose the correct question tag.
Adoesn't she
Bdoes she
Cis she
Disn't she
Answer:
A. doesn't she
Read Explanation:
ഇവിടെ sentenceൽ മെയിൻ verb നെ split ചെയ്യണം . 'cooks' split ചെയ്യുമ്പോൾ does + cook എന്നാകും . ഇതിൽ നിന്ന് auxiliary verb ആയ does വെച് എഴുതണം . Question positive ആയതുകൊണ്ട് tag negative ഉപയോഗിക്കണം .