interested എന്ന വാക്കിനു അർത്ഥം താത്‌പര്യമുള്ള എന്നാണ്.interested എന്ന വാക്കിനു ശേഷം ഒരു gerund വരികയാണെങ്കിൽ interested എന്ന വാക്കിനു ശേഷം in എന്ന preposition ഉപയോഗിക്കുന്നു.ഇവിടെ interested എന്ന വാക്കിനു ശേഷം singing എന്ന gerund വന്നതിനാൽ in എന്ന preposition ഉപയോഗിക്കുന്നു.