She's good ..... tennis.
Aat
Bon
Cof
Dto
Answer:
A. at
Read Explanation:
qualities നും abilities നും മുന്നിൽ at ഉപയോഗിക്കുന്നു. Tennis എന്ന കായിക ഇനത്തിലുള്ള അവളുടെ കഴിവിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. അതിനാൽ at എന്ന preposition ഉപയോഗിക്കുന്നു.
Aat
Bon
Cof
Dto