SHM-ൽ ഒരു വസ്തുവിന്റെ പരമാവധി പ്രവേഗത്തിനുള്ള സമവാക്യം ഏതാണ്?AAω²BAωCA/ωDω√(A² - x²)Answer: B. Aω Read Explanation: v(t)=Aωcos(ωt+ϕ) എന്ന സമവാക്യത്തിൽ, cos(ωt+ϕ) ന്റെ പരമാവധി മൂല്യം 1 ആയതുകൊണ്ട്, vmax=Aω. Read more in App