2022-ൽ നിലവിൽ വന്ന "ഷോഖുവി റെയിൽവേ സ്റ്റേഷൻ" ഏത് സംസ്ഥാനത്തെ രണ്ടാമത്തെ റെയിൽവേ സ്റ്റേഷനാണ് ?Aഹിമാചൽ പ്രദേശ്Bമണിപ്പൂർCനാഗാലാൻഡ്DമിസോറാംAnswer: C. നാഗാലാൻഡ് Read Explanation: നാഗാലാൻഡിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ - ദിമാപൂർRead more in App