App Logo

No.1 PSC Learning App

1M+ Downloads
പ്രധാന വിളകൾക്കിടയിൽ കൃഷിചെയ്യുന്ന ഹ്രസ്വകാല വിളകളാണ് :

Aഇടവിള

Bപയർവർഗ്ഗങ്ങൾ

Cജൈവകൃഷി

Dടിഷ്യു കൾച്ചർ

Answer:

A. ഇടവിള

Read Explanation:

  • ഇടവിള - പ്രധാനവിളകൾക്കിടയിൽ അവയ്ക്ക് ദോഷം വരാത്ത രീതിയിൽ കൃഷി ചെയ്യുന്ന ഹ്രസ്വകാല വിളകൾ 
  • വിളപര്യയം - ഒരു കൃഷിക്ക് ശേഷം അതേ കൃഷി തന്നെ ആവർത്തിക്കാതെ മറ്റൊരു വിള കൃഷി ചെയ്യുന്ന രീതി 

Related Questions:

സസ്യങ്ങൾക്ക് പോഷകങ്ങൾ ലഭിക്കുന്നത് എവിടെ നിന്നാണ് ?
മൺസൂൺ കാലാവസ്ഥ മേഖലകളിൽ ലാറ്ററൈസേഷൻ പ്രക്രിയയിലൂടെ രൂപം കൊള്ളുന്ന മണ്ണിനമേത് ?
' മുക്തി ' ഏതു വിളയുടെ സങ്കരയിനമാണ് ?
' അർക്ക ' ഏതു വിളയുടെ സങ്കരയിനമാണ് ?
ചുവടെ നൽകിയിരിക്കുന്നവയിൽ, നല്ല വിളവ് ലഭിക്കുന്നതിനായി പരിഗണിക്കേണ്ടതായ ഘടകങ്ങളിൽ ഉൾപ്പെടാതതേത് ?