പ്രസിദ്ധമായ ഒരു ജൈനമത കേന്ദ്രമാണ് മൈസൂറിലെ ശ്രാവണ ബലഗോള. ശ്രാവണബൾഗോള അറിയപ്പെട്ടിരുന്ന മറ്റൊരു പേര് ?Aബൗദ്ധ വാരാണസിBജൈന കാശിCഹിന്ദു രാമേശ്വരംDവൈഷ്ണവ അയോധ്യAnswer: B. ജൈന കാശി Read Explanation: പ്രസിദ്ധമായ ഒരു ജൈനമത കേന്ദ്രമാണ് മൈസൂറിലെ ശ്രാവണ ബലഗോളശ്രാവണബൾഗോള ജൈന കാശി എന്നറിയപ്പെടുന്നു.ശ്രാവണ ബലഗോളയിലാണ് ഗോമതേശ്വര പ്രതിമ സ്ഥിതി ചെയ്യുന്നത്. ഇത് ബാഹുബലി എന്നുകൂടി അറിയപ്പെടുന്നു.ഇത് സ്ഥാപിച്ചത് ഗംഗരാജാവായ രാജമല്ലൻ രണ്ടാമന്റെ മന്ത്രിയായ ചാമുണ്ഡരായർ ആണ്."ഗോമതൻ" എന്ന് പേരുള്ള വ്യക്തിയാണ് ചാമുണ്ഡരായർ.ഗോമതന്റെ ഈശ്വരൻ എന്ന അർത്ഥത്തിൽ നിന്നാണ് ബാഹുബലി പ്രതിമ ഗോമതേശ്വരൻ പ്രതിമ എന്ന് അറിയപ്പെടുന്നത് Read more in App